Kiran More lavishes praise for Rishabh Pant's keeping<br />ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി മുന്‍ വിക്കറ്റ് കീപ്പറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന കിരണ്‍ മോറെ. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെറ്റില്‍ ഉജ്ജ്വല പ്രകടനമാണ് പന്ത് കാഴ്ചവയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ പുറത്താവാതെ 58 റണ്‍സ് താരം നേടിയിരുന്നു. പിന്നീട് വിക്കറ്റ് കീപ്പിങിലും അദ്ദേഹം കസറി. കണ്ണഞ്ചിക്കുന്ന ചില ക്യാച്ചുകളെടുക്കാന്‍ പന്തിനായിരുന്നു.<br /><br />